ഓണാഘോഷം രണ്ടാം ദിവസം ഓണാഘോഷം രണ്ടാ ഓണാഘോഷം രണ്ടാംദിവസമായ സെപ്റ്റംബർ ഏഴാം തീയതി വളരെ വിപുലമായി തന്നെ നടന്നു. പൂക്കള മത്സരവും ശ്രദ്ധേയമാണ് ഇതിലെ പ്രധാന പരിപാടികൾ വടംവലി മത്സരത്തിൽ അധ്യാപക വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ തന്നെ പങ്കെടുത്തു. പിന്നെ തിരുവാതിരക്കളിയും സമ്മാനദാനവും നൽകി.