ഓണാഘോഷം ഒന്നാം ദിവസം സെപ്റ്റംബർ ആറാം തീയതി ഓണാഘോഷം വളരെ വിപുലമായി നടത്തി. ഓണാഘോഷ പരിപാടിയുടെ ഭാഗമായി സ്കൂൾ റൈസ്, കൈപ്പക്ക തീറ്റ മത്സരം, സുന്ദരിക്ക് പൊട്ട് തൊടൽ, ചാക്കിൽ ചാട്ടം എന്നിവയിൽ അധ്യാപിക വിദ്യാർത്ഥികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു അധ്യാപകരും സജീവമായിത്തന്നെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.







Comments
Post a Comment