Posts

Showing posts from September, 2019
Image
ഓണാഘോഷം രണ്ടാം ദിവസം  ഓണാഘോഷം രണ്ടാ ഓണാഘോഷം രണ്ടാംദിവസമായ സെപ്റ്റംബർ ഏഴാം തീയതി വളരെ വിപുലമായി തന്നെ നടന്നു. പൂക്കള മത്സരവും ശ്രദ്ധേയമാണ് ഇതിലെ പ്രധാന പരിപാടികൾ വടംവലി മത്സരത്തിൽ അധ്യാപക വിദ്യാർത്ഥികൾ വളരെ ആവേശത്തോടെ തന്നെ പങ്കെടുത്തു. പിന്നെ തിരുവാതിരക്കളിയും സമ്മാനദാനവും നൽകി.
Image
ഓണാഘോഷം ഒന്നാം ദിവസം  സെപ്റ്റംബർ ആറാം തീയതി ഓണാഘോഷം വളരെ വിപുലമായി നടത്തി. ഓണാഘോഷ പരിപാടിയുടെ ഭാഗമായി സ്കൂൾ റൈസ്, കൈപ്പക്ക തീറ്റ മത്സരം, സുന്ദരിക്ക് പൊട്ട് തൊടൽ, ചാക്കിൽ ചാട്ടം എന്നിവയിൽ അധ്യാപിക വിദ്യാർത്ഥികൾ വളരെ സജീവമായിത്തന്നെ പങ്കെടുത്തു അധ്യാപകരും സജീവമായിത്തന്നെ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.